|
ബാള്‍ട്ടിമോറിലെ സീറോമലബാര്‍ മിഷനില്‍ ആഗസ്ത് 8-ന് ഫാ.ട്ടിജോ മുളയിക്കലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം നടത്തുന്നു. രണ്ടു ഗ്രൂപ്പുകളിലായി 5 മുതല്‍ 8 വരെ പ്രായമുള്ള കുട്ടികള്‍ക്കും 9 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്കുമാണ് ധ്യാനം നടത്തുന്നത്.
സെന്റ് ഗബ്രിയേല്‍ പള്ളിയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ഏകദിന ധ്യാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജെയിംസ് നിരപ്പേല്‍ (443-414-2250), പ്രിന്‍സ് ജോര്‍ജ് (443-761-9559), ജോസ് മഞ്ഞകഡംബില് (443-904-0797), മോളി ചെന്നോത്ത് (410-975-6271)
-തോമസ് പി ആന്റണി
|