മലയാളി അസോസിയേഷന് ഓഫ് റെസ്പിറേറ്ററി കെയറിന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂലായ് 31-ന് ഷിക്കാഗോയില്‍ കാല്ഡ്വെല് അവന്യൂവിനും തൂഹി അവന്യൂവിനും ഇടയിലുള്ള ബങ്കര്‍ഹില്‍ വുഡ്സില്‍ നടക്കും.
രാവിലെ 10-ന് മാര്‍ക് പ്രസിഡന്റ് ഫിലിപ്പ് കുന്നേല്‍ ഉദ്ഘാടനം ചെയ്യും. കായികമത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറും.