|
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ലോംഗ്ഐലന്റ് മലയാളി അസോസിയേഷന്റെ ഒരു അടിയന്തിര യോഗം പ്രസിഡന്റ് ജോസഫ് കളപ്പുരയ്ക്കലിന്റെ ആധ്യക്ഷതയില്‍ കൂടുകയും, അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം കാഞ്ചിയുടെ അകാല നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു.
അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായിരുന്ന തോമസ് ടി. ഉമ്മന്‍, ബോബന് തോട്ടം, ഭാരവാഹിളായ റെജി മര്‍ക്കോസ്, ഈപ്പന് കോട്ടുപ്പള്ളി, ബേബിച്ചന് പൂഴിക്കുന്നേല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
|