|
താമ്പാ: താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പാരിഷ് ഇടവക പ്രഖ്യാപനവും ദേവാലയത്തിന്റെ കൂദാശയും ആഗസ്ത് ഒന്നിന് നടക്കും. ഉച്ചയ്ക്കുശേഷം മൂന്ന് മണിയ്ക്ക് വിശിഷ്ടാതിഥികള്‍ക്ക് നല്കുന്ന സ്വീകരണത്തോടെയാണ് ചടങ്ങ് ആരംഭിക്കുക.
ഇതിനുശേഷം പള്ളി വെഞ്ചിരിപ്പ്, ആദ്യ കൂര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും.
-ജോസ്മോന് തത്തംകുളം
|