|
ന്യൂയോര്‍ക്ക്: എബ്രഹാം കാഞ്ചിയുടെ നിര്യാണത്തില്‍ കോഴഞ്ചേരി സംഗമം അനുശോചിച്ചു.
എബ്രഹാം കാഞ്ചിയുടെ വേര്‍പാടില്‍ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും, സ്നേഹിതര്‍ക്കും, തന്റേയും സംഗമത്തിന്റേയും പേരിലുള്ള അനുശോചനം അറിയിക്കുകയും, അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും സംഘടനാ നേതാവ് മോന്‍സി വര്‍ഗീസ് പറഞ്ഞു.
-ജോയിച്ചന്‍ പുതുക്കുളം
|